KM Shaji's facebook post supporting VT Balram MLA<br />പെരിയ ഇരട്ടക്കൊലയുടെ പേരിൽ എഴുത്തുകാരി കെആർ മീരയും എംഎൽഎ വിടി ബൽറാമും തമ്മിലുളള ഫേസ്ബുക്ക് യുദ്ധം മുറുകുന്നു. ബാലാ രാമാ എന്ന് വിളിച്ച് പോസ്റ്റിട്ടതിന് കെആർ മീരയെ തെറിവിളിക്കാൻ പരോക്ഷമായി ആഹ്വാനം നടത്തിയാണ് വിടി ബൽറാം നേരിട്ടത്.